
ടി20 ലോകകപ്പില്‍ ചരിത്രനേട്ടം കുറിച്ച സഞ്ജു സാംസണ് സ്വീകരണം നല്‍കി ജന്മനാട് . വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും എ ആര്‍ റഹീം എംപിയും ചേര്‍ന്ന് തിരുവനന്തപുരം വിമാനത്തവാളത്തില്‍ നിന്നും പൂജെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. ‘ചേട്ട’ എന്ന കാഹളത്തോടെയാണ് സഞ്ജു ദ ഗ്രേറ്റ് സാംസണെ ആരാധക്കര്‍ വരവേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.