22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

പട്ടം സനിത്തിനെ ആദരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 1, 2024 3:00 pm

തൊണ്ണൂറ്റി ഒന്നാമത് ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തോടനുബന്ധിച്ച് പിന്നണി ഗായകന്‍ പട്ടം സനിത്തിനെ ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ പൊന്നാടയണിച്ച് ആദരിച്ചു. സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സൂക്ഷാമാനന്ദ സ്വാമികള്‍ ശുഭാംഗാനന്ദ സ്വാമികൾ,അടൂർ പ്രകാശ് എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവര്‍ സംസാരിച്ചു. ശാരദാനന്ദ സ്വാമികള്‍ കൃതജ്ഞത പറഞ്ഞു. ഗുരുദേവസന്ദേശം ഉള്‍ക്കൊള്ളുന്ന ഗാനം പട്ടം സനിത്ത് ആലപിച്ചു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.