27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 25, 2025
April 25, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 19, 2025

ഇടുക്കിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥികളെ പീ ഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡൻ അറസ്റ്റില്‍

Janayugom Webdesk
ഇടുക്കി
January 31, 2024 4:51 pm

ഇടുക്കിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡൻ അറസ്റ്റിലായി. ഇടുക്കിയിലെ തൊടുപുഴയിലാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Eng­lish Sum­ma­ry: Hos­tel war­den arrest­ed for tor­tur­ing 5th class stu­dents in Idukki

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.