20 January 2026, Tuesday

Related news

January 1, 2026
December 10, 2025
November 25, 2025
October 21, 2025
February 6, 2025
February 2, 2025
December 28, 2024
August 15, 2024
May 31, 2024
March 14, 2024

ഹോട്ടലുകളിൽ വില വിവരപ്പട്ടിക ഇല്ലേ? എങ്കില്‍ അറിയിക്കാം

Janayugom Webdesk
തൃശൂർ
July 2, 2023 4:11 pm

തൃശൂർ താലൂക്കിലെ ഹോട്ടലുകളിൽ വില വിവരപ്പട്ടിക ഉറപ്പുവരുത്തിയതായി താലൂക്ക് സിവിൽ സപ്ലൈസ്. തൃശൂർ താലൂക്ക് തല വികസന സമിതി യോഗം. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത ഹോട്ടലുകൾ ഉണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ടോ ജനപ്രതിനിധികൾ വഴിയോ ഫോൺ വഴിയോ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസറുടെയോ താലൂക്ക് സപ്ലൈസ് ഓഫീസറുടെയോ ശ്രദ്ധയിൽപ്പെടുത്താമെന്നും അസി. താലൂക്ക് സപ്ലൈ ഓഫീസർ എം സിറാജുദ്ദീൻ വ്യക്തമാക്കി. ഒരേ ഭക്ഷണസാധനങ്ങൾക്ക് പല ഹോട്ടലുകളിലും പല വില ഈടാക്കുന്നത് സംബന്ധിച്ച് ഷൈജു ബഷീർ സമർപ്പിച്ച പരാതിയിലാണ് താലൂക്ക് വികസന സമിതിയുടെ മറുപടി.

Eng­lish Summary:Hotels don’t have price lists?

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.