11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 10, 2026

കൊല്ലത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു; മൂന്നു വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

Janayugom Webdesk
കൊല്ലം
January 30, 2023 8:52 pm

കൊല്ലം പന്‍മന കല്ലിട്ടകടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. അതേസമയം ബോട്ടിലുണ്ടായിരുന്ന മൂന്നു വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു തീപിടിത്തം. ഹൗസ്‌ബോട്ട് പൂര്‍ണമായും കത്തി നശിച്ചു.

Eng­lish Summary:Houseboat caught fire in Kol­lam; Three were rescued

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.