18 January 2026, Sunday

Related news

January 12, 2026
November 25, 2025
November 23, 2025
October 30, 2025
September 10, 2025
September 9, 2025
August 17, 2025
August 16, 2025
July 18, 2025
May 18, 2025

വീട്ടിലുണ്ടാക്കിയ അയല കറി കഴിച്ചു; വീട്ടമ്മയ്ക്ക് ഭക്ഷ്യ വിഷബാധ

Janayugom Webdesk
നെടുങ്കണ്ടം
August 16, 2023 8:39 pm

മത്സ്യം കഴിച്ചതിനെ തുടർന്ന് പാമ്പാടുംപാറ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഒൻപതിന് വീട്ടുമുറ്റത്തെത്തിയ കച്ചവടക്കാരിൽ നിന്നും അയല വാങ്ങുകയും അന്ന് തന്നെ കറി വെച്ച്ക്കഴിച്ച യുവതിയ്ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതിനെ തുടർന്ന് വയറിളക്കവും ഛർദിയും അസ്വസ്തതകളും അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടി.

എന്നാൽ രോഗശമനമില്ലാത്തതിനാൽ 14ന് പാമ്പാടുംപാറ പിഎച്ച്സിയിൽ വീണ്ടും ചികിത്സയ്ക്ക് എത്തിയതായും സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് പാമ്പാടുംപാറ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.വി കെ പ്രശാന്ത് നെടുങ്കണ്ടം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസർക്ക് കത്ത് നൽകി.

Eng­lish Summary;Had home­made mack­er­el cur­ry; House­wife gets food poisoning

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.