9 March 2026, Monday

Related news

March 9, 2026
March 6, 2026
March 4, 2026
March 3, 2026
February 28, 2026
February 25, 2026
February 23, 2026
February 23, 2026
February 22, 2026
February 20, 2026

പൊങ്കാല അർപ്പിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റു; വീട്ടമ്മക്ക് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
March 9, 2026 10:54 am

ആറ്റുകാലിൽ പൊങ്കാല അർപ്പിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശിന്റെ ഭാര്യ വിജിഷ (38) ആണ് മരിച്ചത്. അ​ടു​പ്പു​ക​ളി​ൽ​നി​ന്ന് കാ​റ്റി​ലൂ​ടെ തീ​പ്പൊ​രി പടർന്നാണ് അ​പ​ക​ട​ത്തി​ന് കാരണം. 

അ​ഗ്നി​ര​ക്ഷ സേ​ന​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പൊ​ള്ള​ലേ​റ്റ​വ​ർ​ക്ക്​ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കു​ക​യും ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.