21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 2, 2024
April 30, 2024
April 19, 2024
March 7, 2024
May 18, 2023
November 16, 2022
October 7, 2022
July 24, 2022
July 23, 2022
July 16, 2022

ചെങ്കടലിൽ ഹൂ​തി ആക്രമണം; ചരക്ക് കപ്പിന് നേര്‍ക്ക് മൂന്ന് മി​സൈ​ൽ ആക്രമണം

Janayugom Webdesk
റിയാദ്
April 30, 2024 6:05 pm

ആ​ഫ്രി​ക്ക​യി​ലെ ജി​ബൂ​ത്തി​യി​ൽ നി​ന്നും ജി​ദ്ദ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നു നേ​രെ യ​മ​നി​ൽ നി​ന്നും ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം. സ​മു​ദ്ര​പാ​ത​യി​ലെ അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നെ​തി​രാ​യ ഹൂ​തി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ആ​ക്ര​മ​ണം. യ​മ​നി​ലെ മോ​ഖ തീ​ര​ത്ത് വെ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് മി​ലി​ട്ട​റി​യു​ടെ യു​നൈ​റ്റ​ഡ് കി​ങ്‌​ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ അ​റി​യി​ച്ചു. തുര്‍ന്ന് പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ക​പ്പ​ലു​ക​ളോ​ട് സെ​ന്റര്‍ ആവശ്യപ്പെട്ടു. 

ജി​ബൂ​ട്ടി​യി​ൽ നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മാ​ൾ​ട്ട​യു​ടെ പ​താ​ക ഘ​ടി​പ്പി​ച്ച ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നു നേ​രെ​യാ​ണ് മൂ​ന്ന് മി​സൈ​ലു​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് സ്വ​കാ​ര്യ സു​ര​ക്ഷാ സ്ഥാ​പ​ന​മാ​യ ആം​ബ്രെ വ്യക്തമാക്കി. 

യു.​എ​സ് മാ​രി​ടൈം അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഹൂ​തി​ക​ൾ 50 ല​ധി​കം ക​പ്പ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ഒ​രു ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കു​ക​യും മ​റ്റൊ​ന്ന് വെ​ള്ള​ത്തി​ൽ മു​ക്കു​ക​യും ചെയ്തിരുന്നു. ഹൂ​ത്തി​ക​ളു​ടെ ഭീ​ഷ​ണി കാ​ര​ണം ചെ​ങ്ക​ട​ലി​ലൂ​ടെ​യും ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ​യു​മു​ള്ള ഷി​പ്പിം​ഗ് കുറഞ്ഞിരിക്കുകയാണ്.

Eng­lish Sum­ma­ry: Houthi attack in the Red Sea; Three mis­sile attack towards car­go cup
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.