5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 1, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026

തൃശൂരില്‍ വൻ ലഹരിമരുന്ന് വേട്ട; രണ്ടര കിലോ എംഡിഎംഎ പിടികൂടി

Janayugom Webdesk
തൃശൂര്‍
July 3, 2024 1:18 pm

തൃശൂർ ഒല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി ഫാസിൽ(36)നെ അറസ്റ്റ് ചെയ്തു. ഒല്ലൂർ പി ആർ പടിയിൽ ഇന്ന് പുലർച്ചെയാണ് മയക്കുമരുന്ന് പിടി കൂടിയത്. വിപണിയിൽ ഒന്നരക്കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പൊലീസും ചേർന്ന് പിടികൂടിയത്. 

Eng­lish Summary:Huge drug hunt in Thris­sur; Two and a half kilos of MDMA were seized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.