13 December 2025, Saturday

Related news

December 12, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 6, 2025

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം, വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
February 10, 2023 4:22 pm

തിരുവനന്തപുരം വഴുതക്കാട് ഭാഗത്ത് വന്‍ തീപിടിത്തം. ഡിപിഐ ജംഗ്ഷന് സമീപമാണ് തീപിടിത്തമുണ്ടായത്. അക്വേറിയത്തിന് സമീപമുള്ള രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സമീപത്തുള്ള വീടിനും തീപിടിച്ചിട്ടുണ്ട്. അപകടമറിഞ്ഞ് ഉടനെ വീട്ടുകാര്‍ ഇറങ്ങിയൊടിയതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി. അഗ്നിസംരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

Eng­lish Summary;Huge fire in Vazhutha­caud area of ​​Thiru­vanan­tha­pu­ram, video

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.