കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരനിൽ നിന്ന് 36 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചു.ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി മുഹമ്മദ് മൻസൂറി ൽ നിന്നാണ് 584.5 ഗ്രാം സ്വർണം പിടിച്ചത്.. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ടെർമിനലിന് പുറത്തെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയി ലെടുക്കുകയായിരുന്നു. സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് മിശ്രിത രൂപത്തിലുള്ള സ്വർണം കടത്താൻ ശ്രമിച്ചത്.
English Summary: Huge gold smuggling through airport: Gold worth Rs 36 lakh seized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.