17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 8, 2025
February 13, 2025
February 12, 2025
December 30, 2024
December 6, 2024
July 8, 2024
May 17, 2024
April 1, 2024
October 11, 2023

ലഖ്നൗവില്‍ കൂറ്റന്‍ ഇടതുറാലി

Janayugom Webdesk
ലഖ്നൗ
October 11, 2023 11:44 pm

ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ഇടതുപാര്‍ട്ടികള്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ബഹുജനറാലി സംഘടിപ്പിച്ചു.
ഇകോഗാര്‍ഡനില്‍ നടന്ന ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ (എംഎല്‍ ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്, ജാവേദ് രജ് (ജന്‍ ഏകതാ മഞ്ച്), സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗിരീഷ് ചന്ദ്ര ശര്‍മ്മ, സംസ്ഥാന സെക്രട്ടറി അരവിന്ദ് രാജ് സ്വരൂപ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിനും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമാണ് വിവിധ സംസ്ഥാനങ്ങളില്‍ സംയുക്ത ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

Eng­lish Summary:Huge Left Ral­ly in Lucknow

You may also like this video

YouTube video player

TOP NEWS

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.