കേഴമാനിനെ വേട്ടയാടി പാചകം ചെയ്ത യുവാക്കള്‍ അറസ്റ്റിൽ. പാലോട് വനംവകുപ്പ് റേഞ്ചിൽ പെരിങ്ങമ്മല സെക്ഷൻ കൊച്ചുവിളയിൽ വനത്തിൽ കേഴമാനിനെ വേട്ടയാടിയ സംഘത്തിലെ ഇടവം മൺപുറത്ത് വീട്ടിൽ മുഹമ്മദ് റമീസ്, കാട്ടിലക്കുഴി സ്വദേശി റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. റാഷിദ് മ്ലാവിനെ കൊന്ന കേസിലാണ് പിടിയിലായി റിമാൻഡിലായത്. റമീസിൽ നിന്ന് മാനിന്റെ ഇറച്ചിയും നാടൻ തോക്കും കണ്ടെടുത്തു.
English Summary:hunted and cooked; The youth was arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.