16 February 2026, Monday

Related news

February 6, 2026
February 1, 2026
January 31, 2026
January 31, 2026
January 29, 2026
January 27, 2026
January 24, 2026
January 24, 2026
January 23, 2026
January 16, 2026

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊ ലപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
June 19, 2024 5:56 pm

തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് മരിച്ചത്. ഭർത്താവ് മനു (50) പിടിയിലായതായി സൂചന. ഇന്ന് ഉച്ചയോടെയാണ് സംഭവം. രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകൾ ഏറ്റതായും മൂക്ക് ഛേദിച്ചതായും കണ്ടെത്തിയത്. രാജയുടെ മൃദദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യൻ പൊലീസ് കസ്റ്റഡിയിൽ.

Eng­lish Summary:Husband hacked his wife to death in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.