20 January 2026, Tuesday

Related news

January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
December 31, 2025
December 30, 2025
December 29, 2025
December 29, 2025

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെ ട്ടിക്കൊ ലപ്പെടുത്തി

Janayugom Webdesk
കണ്ണൂര്‍
March 23, 2024 6:33 pm

കണ്ണൂര്‍ പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെ ട്ടിക്കൊ ലപ്പെടുത്തി. പേരാവൂര്‍ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടി കൊലപ്പെടുത്തിയത്. മകന്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. അക്രമണത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പേരാവൂര്‍ പൊലീസ് കേസെടുത്തു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: hus­band hacked wife to death in kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.