23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 31, 2023
November 1, 2023
September 14, 2023
July 20, 2023
June 3, 2023
May 29, 2023
May 16, 2023
April 27, 2023
March 27, 2023
March 26, 2023

കാമുകനൊപ്പം പോകാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2023 4:02 pm

കല്യാണം കഴിഞ്ഞ് ഇരുപതാംദിവസം കാമുകനൊപ്പം പോകാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തെന്ന് ഭര്‍ത്താവ് സനോജ് കുമാര്‍ തിരിച്ചറിഞ്ഞതിനെതുടര്‍ന്നായിരുന്നു സഹായം.

സത്താറിലെ ബിച്ച്കില ഗ്രാമത്തിലാണ് സംഭവം.മെയ് 10നായിരുന്നു സനോജ് കുമാറിന്‍റെ വിവാഹം.കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞപ്പോള്‍ ഭാര്യ പ്രിയങ്ക കുമാരി‍ അസുന്തഷ്ടയാണെന്ന് സനോജ് കുമാറിന് ബോധ്യമായി. അന്വേഷിച്ചപ്പോള്‍ മറ്റൊരു യുവാവുമായി പ്രണയമുണ്ടെന്നും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതുകൊണ്ട് വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതെന്നും ഭാര്യ വ്യക്തമാക്കി. 

Eng­lish Summary:
Hus­band helps wife to go with boyfriend

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.