23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 26, 2024
June 26, 2024
September 30, 2023
February 22, 2023
February 14, 2023
January 20, 2023
January 9, 2023
January 9, 2023
August 22, 2022
March 14, 2022

മദ്യലഹരിയില്‍ അതിക്രമം: ഭര്‍ത്താവ് ഭാര്യയെ കോടാലിവച്ച് വെട്ടി

Janayugom Webdesk
നെടുങ്കണ്ടം
February 14, 2023 7:34 pm

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കോടാലിക്കടിച്ച് പരിക്കേൽപ്പിച്ചു. പാമ്പാടുംപാറ കുളത്തിങ്കൽ വിജയനാണ് ഭാര്യ മായയെ തലക്കടിച്ചു പരിക്കേൽപ്പിച്ചത്.മദ്യപിച്ച ശേഷം ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്. പതിവുപോലെ മദ്യപിച്ചെത്തിയ വിജയൻ കോടാലി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. പെൺമക്കൾ പിടിച്ച് മാറ്റുവാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
ഭാര്യയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: Hus­band kills wife with axe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.