15 November 2024, Friday
KSFE Galaxy Chits Banner 2

അഭിഭാഷക ഫുട്ബോളിന് ഇന്ന് തുടക്കം

Malappuram Bureau
മഞ്ചേരി
January 30, 2023 11:26 am

അഞ്ചാംമത് സി പി സജികുമാർ മെമ്മോറിയൽ ഫുട്ബോൾ ഇന്ന് മുതൽ നാല് വരെ മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ വിവിധ ജില്ലാ കോടതികളിൽ നിന്നുള്ള 11 ടീമുകൾക്ക് പുറമെ

കൽക്കട്ട, ഗോവ, മദ്രാസ്, കോയമ്പത്തൂർ, ബാംഗ്ലൂർ ടീമുകളും മഞ്ചേരിയിൽ മാറ്റുരക്കും.

ഐഎഎല്‍ അഭിഭാഷക സംഘടനയും മഞ്ചേരി ബാർ അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.