19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 3, 2024
November 12, 2024
October 27, 2024
September 6, 2024
August 30, 2024
May 20, 2024
May 12, 2024
May 7, 2024

ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്; ജനവാസ മേഖലകളില്ല: മന്ത്രി റോഷി അഗസ്റ്റിൻ

Janayugom Webdesk
തൊടുപുഴ
December 24, 2022 8:57 pm

ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് നടപ്പാക്കുന്നതിനായി നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള 52.59 ഹെക്ടർ സ്ഥലത്ത് ജനവാസ കേന്ദ്രങ്ങളോ സ്വകാര്യ ഭൂമിയോ ഉൾപ്പെടുന്നില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മൂലമറ്റം ത്രിവേണി മുതൽ കാഞ്ഞാർ വരെയുള്ള പുഴയോരത്തെ ജനവാസ മേഖലയോടു ചേർന്ന ഭൂമി നൽകില്ല. അത് എംവിഐപിയുടെ പേരിൽ തന്നെ അടുത്തിടെ ജണ്ടയിട്ട് അതിർത്തി തിരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് യാതൊരു ആശങ്കയും ആവശ്യമില്ലെന്നും മന്ത്രി തൊടുപുഴയില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Idamala­yar Irri­ga­tion Project; No res­i­den­tial areas: Min­is­ter Roshi Augustine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.