22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

അനീതി നടന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഉള്ളിലും കൊള്ളണം

Janayugom Webdesk
തിരുവനന്തപുരം
August 25, 2024 6:31 pm

ലോകത്ത് എവിടെയും അനീതി നടന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഉള്ളിലും കൊള്ളണം ’ ചെഗുവേരയുടെ വാക്കുകളുമായി നടി ഭാവന . ഇൻസ്റ്റാഗ്രാമിൽ ചെഗുവേരയുടെ ചിത്രം ഉൾപ്പടെ പങ്കുവെച്ച പോസ്റ്റ് വൈറലായി . എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിക്ക് , ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് എന്നിവരുടെ രാജിയെ തുടർന്ന് നിരവധി താരങ്ങളും പ്രതികരണങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായി . ഒരു സ്‌ത്രീ പോരാടാൻ തുടങ്ങിയിടത്ത് നിന്നാണ് തുടക്കമെന്ന് മഞ്ജുവാര്യർ ഫേസ് ബുക്കിൽ കുറിച്ചു. പൊരുതാനുള്ള അവളുടെ നിശ്ചയദാർഢ്യത്തിൻറെ ഫലമാണിതെന്ന് സംവിധായിക ഗീതു മോഹൻദാസും ഈ ലോകം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതെന്ന് നടി രമ്യാ നമ്പീശനും ഫേസ്‌ബുക്കിൽ കുറിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.