4 February 2026, Wednesday

Related news

February 4, 2026
January 7, 2026
December 4, 2025
November 26, 2025
November 15, 2025
August 26, 2025
August 25, 2025
August 24, 2025
July 6, 2025
June 24, 2025

ആർഎസ്എസ് വോട്ട് തരാമെന്ന് പറഞ്ഞാൽ സ്വീകരിക്കും: കെ മുരളീധരൻ

Janayugom Webdesk
തിരുവനന്തപുരം
February 4, 2026 3:02 pm

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർഎസ്എസുമായുള്ള ധാരണ പരസ്യമാക്കി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ആർഎസ്എസ് വോട്ട് തരാമെന്ന് പറഞ്ഞാൽ സ്വീകരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ആര് വോട്ട് തന്നാലും കോൺ​ഗ്രസ് സ്വീകരിക്കുമെന്നും മുരളീധരൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി വർ​ഗീയവാദികളല്ലേ എന്ന ചോദ്യത്തിന് മുരളീധരൻ മറുപടി നൽകിയില്ല. എസ്ഡിപിഐ അഖിലേന്ത്യാ തലത്തിൽ കോൺ​ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ എസ്ഡിപിഐയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് കൂട്ടിയില്ല. വോട്ടർപട്ടികയിൽ പേരുള്ള ആരുടെ വോട്ടും കോൺ​ഗ്രസ് സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.