ഇസ്രയേലിലെ യുദ്ധമുഖത്തിന്റെ ഭീകരാന്തരീക്ഷത്തില്‍ നിന്നും രക്ഷപെട്ട് പ്രകീർത്തി നാട്ടിലെത്തി. തൈക്കൽ അഷ്ടപതിയിൽ (നമ്പിശേരി) ... Read more
നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ തകര്‍ന്ന് കിടന്ന വെയിറ്റിംഗ് ഷെഡിന് പുനര്‍ജന്മം. കല്ലാർ കെഎസ്ഇബി ജംഗ്ഷനിലെ ... Read more
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും, വിഎസ്എസ്സി മുന്‍ ഡയറ്ക്ടറുമായ പദ്മശ്രീ എം സി ദത്തനെ ... Read more
ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി. തൃശൂര്‍ ... Read more
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. ... Read more
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തു വിട്ടതിന് പിന്നാലെ രാജസ്ഥാനില്‍ ബിജെപിയില്‍ ... Read more
‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് 22 മലയാളികള്‍ കൂടി തിരിച്ചെത്തി. 17 ... Read more
ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി ... Read more
കോഴിക്കോട് വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. വടകര ... Read more
ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി. അലങ്കരിച്ച് വരുന്ന വാഹനങ്ങള്‍ക്കെതിരെ ... Read more
നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി. ... Read more
അദാനിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി ... Read more
തിരുവനന്തപുരം നേമത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ... Read more
സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെ വീടിനുള്ളിൽ ... Read more
കൊല്ലം ശാസ്താംകോട്ടയിൽ ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ ഭർത്താവിന് ജീവപര്യന്തം ... Read more
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കൾ വിഴിഞ്ഞം ... Read more
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി പുത്തില്ലത്ത് മന ... Read more
കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടുത്തം. പാമ്പാടി ആലാമ്പള്ളിയിലെ യൂണി പവ്വർ ... Read more
ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 500 ഓളം പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ... Read more
കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. കർണാടകയിൽ നിന്നുള്ള സംഘം ... Read more
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയുണ്ടാകുമെങ്കിലും ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. അറബിക്കടലിൽ ലക്ഷദ്വീപിന് ... Read more