13 January 2025, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 6, 2024
November 4, 2024
November 1, 2024
September 28, 2024
September 9, 2024
September 4, 2024
August 24, 2024
August 22, 2024
June 12, 2024

കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടുത്തം

Janayugom Webdesk
കോട്ടയം
October 18, 2023 9:00 am

കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ തീപിടുത്തം. പാമ്പാടി ആലാമ്പള്ളിയിലെ യൂണി പവ്വർ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത് . ബുധനാഴ്ച പുലർച്ചെ രണ്ടരയോടയായിരുന്നു അപകടം.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

Eng­lish Sum­ma­ry: A fire broke out in a trans­former com­pa­ny in Kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.