5 January 2026, Monday

Related news

December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025
September 22, 2025
August 31, 2025

പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാര്‍ മേഖലയുടെ ഇഫ്താര്‍ വിരുന്ന്..

Janayugom Webdesk
കോബാർ
April 20, 2023 11:40 am

പ്രവാസനാടിലും നിറഞ്ഞു നില്‍ക്കുന്ന സാഹോദര്യത്തിന്റെ വിളംബരമായി, കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം കോബാര്‍ മേഖലാ കമ്മിറ്റി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അൽകോബാർ റഫ ആഡിറ്റോറിയത്തിൽ അരങ്ങേറിയ ഇഫ്താർ സംഗമത്തിൽ, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യമേഖലയിലെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ അരുൺ ചാത്തന്നൂർ, ബിനു കുഞ്ഞ്, സൂരജ്, ഉണ്ണി കൃഷ്ണൻ, അനീഷാ കലാം, എബി, ബിനോയ്, ജിതേഷ്, സന്തോഷ് ചങ്ങോലിക്കൽ, റോണി, സിജു മാത്യു, വർഗീസ്, കാദർ, റസാഖ്, നാസർ, , കലാം, ഷെമി ഷിബു, മീനു അരുൺ, ശരണ്യ ഷിബുകുമാർ, സുറുമി നസീം, തമ്പാൻ നടരാജൻ, റിയാസ് എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Iftar feast of Nava Yug Kobar region as a gath­er­ing of expa­tri­ate brotherhood..

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.