28 December 2025, Sunday

Related news

December 20, 2025
December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025

സ്നേഹത്തിന്റെ സന്ദേശവുമായി പ്രവാസി കൂട്ടായ്മയിൽ നവയുഗം തുഗ്‌ബ മേഖല ഇഫ്താർ സംഗമം

Janayugom Webdesk
അൽകോബാർ
April 7, 2023 8:49 pm

റംസാന്റെ സാഹോദര്യ സന്ദേശവുമായി പ്രവാസി സ്നേഹകൂട്ടായ്മയൊരുക്കി നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖലയുടെ ഇഫ്താർ സംഗമം അരങ്ങേറി.
തുഗ്‌ബ സനയ്യ അബു ഹായ്ത്തം ഷിഫാ ആഡിറ്റോറിയത്തിൽ അരങ്ങേറിയ ഇഫ്താർ സംഗമത്തിൽ, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യമേഖലയിലെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും ഇഫ്താറിൽ പങ്കെടുത്തു. നവയുഗം കേന്ദ്രനേതാക്കളായ എം എ വാഹിദ് കാര്യറ, ഷാജി മതിലകം, സാജൻ കണിയാപുരം, ഗോപകുമാർ, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, സനു മഠത്തിൽ, ബിനുകുഞ്ഞു, അനീഷ കലാം എന്നിവർ സംബന്ധിച്ചു.

navayugom

ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, ഷിബുകുമാർ, മണിക്കുട്ടൻ, പ്രഭാകരൻ എടപ്പാൾ, ശരണ്യ ഷിബു, ജേക്കബ് ഉതുപ്പ്, നിസാർ കരുനാഗപ്പള്ളി, സുറുമി നസീം, മഞ്ജു അശോക്, സിറാജ്, അബൂബക്കർ, ഇർഷാദ്, സാജൻ, നിയാസ്, പോൾസൺ, ഷിജിൽ, ഷിബു ശിവാലയം, മുഹമ്മദ് നൈനാൻ, സരള ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry; Iftar gath­er­ing in expa­tri­ate navayu­gom community
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.