17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
July 8, 2024
October 6, 2023
July 5, 2023
November 26, 2022
October 18, 2022
October 1, 2022
September 24, 2022
June 2, 2022
February 2, 2022

ഇനിമുതല്‍ തൊട്ടറിഞ്ഞ് വാങ്ങാം ഓണ്‍ലൈനിലൂടെ, വേണ്ടതെല്ലാം

Janayugom Webdesk
ന്യൂഡല്‍ഹി
October 18, 2022 5:10 pm

ഓണ്‍ലൈന്‍ വിപണിയിലൂടെ ഇനി തൊട്ടും അനുഭവിച്ചും അറിഞ്ഞ് സാധനങ്ങള്‍ വാങ്ങാം. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഓണ്‍ലൈന്‍ വിപണിയിലെ പുതിയ അനന്ത സാധ്യതകള്‍ കണ്ടെത്തിയിരിക്കുന്നത്. ടച്ച് സ്ക്രീന്‍ വഴിയാണ് ഇത് സാധ്യമാകുക. ഐടാഡ് എന്നാണ് ഇതിന്റെ പേര്.
വിരൽ സ്‌ക്രീനിൽ എവിടെയാണ് സ്പർശിക്കുന്നതെന്ന് മാത്രമേ നിലവിലെ ടച്ച്‌സ്‌ക്രീനുകൾക്ക് കണ്ടെത്താൻ കഴിയൂ. ടച്ച് ഡിസ്‌പ്ലേ സാങ്കേതികവിദ്യയിലെ അടുത്ത തലമുറയാണ് ഇതെന്ന് മദ്രാസ് ഐഐടിയുടെ പ്രസ്താവനയിൽ പറയുന്നു.
ഇൻബിൽറ്റ് മൾട്ടിടച്ച് സെൻസർ വിരലിന്റെ ചലനം കണ്ടെത്തുകയും ഉപരിതല ഘർഷണം സോഫ്റ്റ്വെയർ വഴി ക്രമീകരിക്കുകയും ചെയ്യുന്നു.

Eng­lish Sum­ma­ry: IIT madras with new tech­nol­o­gy for online shopping

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.