18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

കൽപേനി ദ്വീപിലെ റിട്ടയേർട് സബ് ഇൻസ്‌പെക്ടർ ഇമ്പിച്ചിക്കോയ അന്തരിച്ചു

Janayugom Webdesk
കൽപ്പേനി
July 19, 2024 11:24 pm

കൽപേനി ദ്വീപിലെ റിട്ടയേർഡ് പോലീസ് ഓഫീസറും സിപിഐ ലക്ഷദ്വീപ് സെക്രട്ടറി CT നജ്മുദ്ധീന്റെ ബാപ്പയുമായ ഇമ്പിച്ചിക്കോയ അന്തരിച്ചു. വാർദ്ധക്യ അസുഖങ്ങളെ തുടർന്ന് കൽപേനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിക്കുകയായിരുന്നു അദ്ദേഹം.
ചേതലത്,കിൽത്താൻ, കടമത്ത്, അമിനി,കവരത്തി, കൽപ്പേനി തുടങ്ങി വിവിധ ദ്വീപുകളിൽ അദ്ദേഹം നീണ്ട കാലത്തെ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

റിയേർഡ് അധ്യാപിക കൂടിയായിരുന്ന ഭാര്യ സാറോമ്മാബി കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്. മക്കൾ താജുദ്ധീൻ,അൻവർ സാദത്ത്,CT നജ്മുദ്ധീൻ,റംല ഭീഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.