22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 30, 2024
September 27, 2024
September 6, 2024
September 2, 2024
September 3, 2023
July 24, 2023
July 21, 2023
July 12, 2023
June 14, 2023

അമ്പലപ്പുഴയിൽ നിരവധി വനിതകൾ നേരിന്റെ പാതയിലേക്ക്

Janayugom Webdesk
അമ്പലപ്പുഴ
September 6, 2024 7:16 pm

അമ്പലപ്പുഴയിൽ നിരവധി വനിതകൾ നേരിന്റെ പാതയിലേക്ക്. സിപിഐ(എം)പുന്നപ്ര സൗത്ത് പതിനാറാം വാർഡ് കൊച്ചു പൊഴി മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റീത്താമ്മ ബൈജുവിന്റെ(സാലി ) നേതൃത്വത്തിലാണ് നിരവധി വനിതകൾ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി മോഹൻദാസ് , മണ്ഡലം സെക്രട്ടറി ഇ കെ ജയൻ എന്നിവർ അംഗങ്ങളെ സ്വീകരിച്ചു .മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി വാമദേവ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കരുമാടി ഗോപൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി എച്ച് ബാബു, എം ഷീജ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ജി സുബീഷ്, ട്രില്ലി എന്നിവർ സന്നിഹിതരായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.