22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 13, 2026
January 7, 2026
January 5, 2026
January 5, 2026
January 1, 2026
December 30, 2025
November 30, 2025
November 29, 2025

ഹരിയാനയില്‍ അരിമില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്നു നില കെട്ടിടം തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2023 11:31 am

ഹരിയാനയിലെ കര്‍ണാലില്‍ അരി മില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്നുനില കെട്ടിടം തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ മരിച്ചു. 20പേര്‍ക്ക് പരിക്കേറ്റു. കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ ഉള്ളില്‍ 150 തൊഴിലാളികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പൊലീസും, അഗനിരക്ഷാ സേനയും രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തരൗറി പട്ടണത്തിലെ ശിവ്ശക്തി മില്‍കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Eng­lish Summary:

In Haryana, four work­ers were killed when their first-floor build­ing collapsed

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.