17 December 2025, Wednesday

Related news

December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025
November 22, 2025
November 12, 2025
November 8, 2025
November 7, 2025
November 5, 2025

പൊലീസിന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തി, സ്റ്റേഷന്‍ വളപ്പിലെ ജീപ്പ് കത്തിച്ചു: കാപ്പ ചുമത്തി ജയിലിലടച്ചയാളുടെ സഹോദരന്‍ അറസ്റ്റുില്‍

Janayugom Webdesk
കണ്ണൂർ
March 14, 2023 12:15 pm

കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷൻ കസ്റ്റഡിയിലെടുത്ത ജീപ്പ് കത്തിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ സിറ്റിയിലെ ഷെമീം ആണ് പിടിയിലായത്.
ജീപ്പിൽ നിന്ന് തീ പടർന്ന് രണ്ട് കാറുകൾ, ഒരു ബുള്ളറ്റ്, ഒരു സ്കൂട്ടർ എന്നിവയും കത്തി നശിച്ചു.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കാപ്പ കേസിൽപ്പെട്ടയാളാണ് ഇയാളെന്നും ഇയാകാണ് കത്തിച്ചതെന്നും വളപട്ടണം പോലീസ് പറഞ്ഞു.

Eng­lish Sum­ma­ry: In Kan­nur, the police arrest­ed a per­son in the inci­dent of burn­ing a jeep in the sta­tion premises

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.