16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025
April 14, 2025

കോതമംഗലത്ത് 3 പേര്‍ക്ക് H1N1;8 പേര്‍ നിരീക്ഷണത്തില്‍

Janayugom Webdesk
കോതമംഗലം
July 26, 2024 12:38 pm

കോതമംഗലത്ത് 3പേര്‍ക്ക് H1N1 പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.രണ്ട് ബാങ്ക് ജീവനക്കാര്‍ക്കും ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയ്ക്കുമാണ് പനി സ്ഥിരീകരിച്ചത്.ഇതോടെ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.പ്രാഥമികമായി നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ് ഇവരുടെ രോഗബാധ കണ്ടെത്തിയത്.ബാങ്കിലെ മറ്റ് ജീവനക്കാരില്‍ 8 പേര്‍ അവധിയില്‍ പോയിരിക്കുകയാണ്.ഇവര്‍ നിരീക്ഷണത്തിലാണ്.രോഗബാധ കണ്ടെത്തിയവര്‍ വീടുകളില്‍ ഐസോലേഷനിലാണ്.നിലവില്‍ ബാങ്കില്‍ ഇടപാടുകാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Eng­lish Summary;In Kothaman­galam, 3 peo­ple have H1N1; 8 peo­ple are under observation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.