12 February 2026, Thursday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

മൂവാറ്റുപുഴയില്‍ മൂന്ന് പവന്റെ മാലയ്ക്കുവേണ്ടി മകൻ അമ്മയെ കൊ ന്നു

Janayugom Webdesk
കൊച്ചി
May 6, 2024 8:35 pm

മൂവാറ്റുപുഴയില്‍ മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്കുവേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. കൗസല്യ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ ജോജോയെ അറസ്റ്റ് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയ പോലീസ് അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് മകൻ പൊലീസിനോട് കുറ്റസമ്മതം നടത്തി. 

Eng­lish Sum­ma­ry: In Muvat­tupuzha, son killed moth­er for necklaces

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.