
പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. വെച്ചുചിറ അഴുത നഗറിലാണ് സംഭവം നടന്നത്. 54 വയസുകാരി
ഉഷാമണി ആണ് കൊല്ലപ്പെട്ടത്. പിന്നാലെ മരുമകൻ സുനിൽ വെച്ചുറയെ പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.