12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 8, 2025
April 7, 2025
March 22, 2025
March 14, 2025
March 11, 2025
March 2, 2025
January 29, 2025
December 30, 2024
December 5, 2024

യുഎഇയ്ക്കു വേണ്ടി പിബിഡിയിൽ ഓർമ്മ മരം നട്ടു

Janayugom Webdesk
ഇന്‍ഡോര്‍
January 10, 2023 12:01 pm

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരത് ദിവസിന്റെ ഓർമ്മയ്ക്കായി ഇന്‍ഡോറിലെ ഗ്ലോബൽ ഗാർഡനിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ഓർമ്മ മരങ്ങൾ നട്ടു. യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന പ്രതിനിധികൾ യുഎഇയുടെ പേരിലും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പേരിലും, ഷാർജ ഇന്ത്യൻ സ്കൂളിന്റെ പേരിലും ഓർമ്മ മരം നട്ടു.

 

ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി മനോജ് വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രദീഷ് ചിതറ, റോയ് മാത്യു, കെ സുനിൽ രാജ്, അംഗങ്ങളായ ജിബി ബേബി, വാഹിദ് നാട്ടിക, മോനി ജോസ് ചെറിയാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Eng­lish Sum­ma­ry; In remem­brance of Pravasi Bharatiya Divas in Indore plant­ed tree
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.