10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024

തിരുവനന്തപുരത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമ രിച്ച നിലയിൽ

Janayugom Webdesk
തിരുവനന്തപുരം
July 3, 2023 11:06 am

തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി വിപിന്റെ ഭാര്യ സോന(22) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരിച്ചത്. പതിനഞ്ചുദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഓട്ടോ ഡ്രൈവറാണ് വിപിൻ.

Eng­lish Sum­ma­ry: In Thiru­vanan­tha­pu­ram, the new­ly­wed bride hanged her­self at her hus­band’s house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.