22 February 2026, Sunday

Related news

February 22, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 18, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026

തിരുവനന്തപുരത്ത്‌ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Janayugom Webdesk
തിരുവനന്തപുരം
August 27, 2023 11:59 am

നെടുമങ്ങാട്ട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്‌മ (23) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 12നായിരുന്നു അക്ഷയ്‌യും രേഷ്‌മയും തമ്മിലുള്ള വിവാഹം നടന്നത്.

രാവിലെ മൂന്ന് മണിയോടെ രേഷ്‌മ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് രേഷ്മയുടെ ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

Eng­lish Summary:In Thiru­vanan­tha­pu­ram, the new­ly­wed bride hanged her­self at her hus­band’s house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.