9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 6, 2025
April 6, 2025
April 5, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 1, 2025

വയനാട്ടിൽ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Janayugom Webdesk
വയനാട്
March 26, 2023 9:37 am

വയനാട്ടിൽ പൊഴുതനയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അച്ചൂര്‍ അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് കൊല്ലപ്പെട്ടത്.

മദ്യപിച്ചെത്തിയ ബെന്നി റെന്നിയുമായി വാക്കു തർക്കത്തിലാവുകയായിരുന്നു. ഇതിനിടയിൽ പ്രകോപിതനായ ബെന്നി ചുറ്റികയെടുത്തു അനുജനായ റെന്നിയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇത് കണ്ട ഇവരുടെ മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Eng­lish Summary;In Wayanad, elder broth­er killed younger broth­er by hit­ting him on the head

You may also like this video

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.