8 December 2025, Monday

എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം

Janayugom Webdesk
ചേർത്തല
August 12, 2023 12:11 pm

പട്ടണക്കാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പുതുതായി ആരംഭിച്ച എൻ എസ് എസ് യൂണീറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് നിർവ്വഹിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം വി എച്ച് എസ് സി വിഭാഗം കുട്ടികൾ പൊതിച്ചോറുകൾ ശേഖരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യും. എസ് എം സി ചെയർമാൻ പി പ്രസാദ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പാൾ ശിവകല, വാർഡ് മെമ്പർ ഉഷാകുമാരി, ഷിനിലാൽ, ബോബൻ,രമാദേവി, വിജയലക്ഷ്മി, ദിനേശ് കുമാർ, റെജീന എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Inau­gu­ra­tion of NSS Unit

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.