22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 27, 2024
August 15, 2024
August 15, 2024
August 14, 2024
August 14, 2024
August 13, 2024
May 2, 2024
March 26, 2024
March 23, 2024
March 21, 2024

സ്വാതന്ത്ര്യദിനം: ജില്ലകളില്‍ ഈ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും

web desk
തിരുവനന്തപുരം
August 2, 2023 7:01 pm

2023ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികള്‍ മന്ത്രസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി, അഭിവാദ്യം സ്വീകരിക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍

കൊല്ലം — അഡ്വ. ആന്റണി രാജു

പത്തനംതിട്ട — കെ എൻ ബാലഗോപാൽ

ആലപ്പുഴ — പി പ്രസാദ്

കോട്ടയം — റോഷി അഗസ്റ്റിൻ

ഇടുക്കി — വി എൻ വാസവൻ

എറണാകുളം — കെ രാധാകൃഷ്ണൻ

തൃശൂര്‍ — കെ രാജൻ

പാലക്കാട് — കെ കൃഷ്ണന്‍കുട്ടി

മലപ്പുറം — വി അബ്ദുറഹ്മാൻ

കോഴിക്കോട് — അഹമ്മദ് ദേവർകോവിൽ

വയനാട് — എ കെ ശശീന്ദ്രൻ

കണ്ണൂര്‍ — അഡ്വ. പി എ മുഹമ്മദ് റിയാസ്

കാസര്‍കോട് — എം ബി രാജേഷ്

Eng­lish Sam­mury: Inde­pen­dence Day cel­e­bra­tions and Dis­tricts attend­ed by Ministers

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.