18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ഇഞ്ചോടിഞ്ച് പൊരുതി ഇന്ത്യാ സഖ്യം

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2024 9:59 am

ലോക്​സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ കുതിച്ച് മുന്നേറി ഇന്ത്യ സഖ്യം. 245 സീറ്റുകളില്‍ ഇന്ത്യസഖ്യം ലീഡ് ചെയ്യുമ്പോള്‍ 243 സീറ്റുകളിലാണ് എന്‍.ഡി.എ. മുന്നേറുന്നത്. കേരളത്തില്‍ 14 സീറ്റുകളില്‍ യു.ഡി.എഫും അഞ്ച് സീറ്റില്‍ എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ കോണ്‍ഗ്രസിന്റെ അജയ് റായിക്ക് പിന്നിലാണ്. വയനാട് മണ്ഡലത്തിലും റായ് ബറേലിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.

Eng­lish Summary:
India alliance fight­ing side by side

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.