11 December 2025, Thursday

Related news

September 16, 2025
September 14, 2025
September 2, 2025
September 1, 2025
August 31, 2025
August 31, 2025
August 20, 2025
August 19, 2025
August 19, 2025
August 18, 2025

ഇന്ത്യ‑ചൈന നയതന്ത്ര ചര്‍ച്ച നടത്തി

Janayugom Webdesk
ബെയ്ജിങ്
February 22, 2023 11:17 pm

ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യയും ചൈനയും നയതന്ത്ര ചര്‍ച്ച നടത്തി.
2019 ജൂലൈക്കു ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നത്. ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘത്തിന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഷില്‍പക് അംബുലെ (കിഴക്കന്‍ ഏഷ്യ) നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: India and Chi­na held diplo­mat­ic talks

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.