5 March 2026, Thursday

Related news

March 4, 2026
February 26, 2026
February 26, 2026
February 26, 2026
February 23, 2026
February 13, 2026
February 12, 2026
February 12, 2026
February 10, 2026
February 10, 2026

രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 8, 2023 12:26 pm

രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. 2024 മാര്‍ച്ച് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്കയറ്റംനിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഉള്ളിയുടെ വില കൂടിയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ അത്‌ പ്രതികൂലമായി ബാധിച്ചേക്കും. ഇത് മുന്നില്‍ക്കണ്ടാണ്കയറ്റുമതി താത്കാലികമായി നിര്‍ത്തലാക്കിയത്. പഞ്ചാസാരയുടെ കയറ്റുമതിയും നിരോധിക്കുമെന്നാണ് വിവരം.

Eng­lish Sum­ma­ry: India bans onion exports
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.