22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ഇന്ത്യയെന്നത് കേവലം ഒരു ആശയമല്ല, ഒട്ടനേകം ആശയങ്ങള്‍: അശോക് വാജ്പേയ്

Janayugom Webdesk
തൃശൂര്‍
January 30, 2024 12:53 pm

ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയും മാത്രമല്ല, ഇന്ത്യയെന്ന ആശയവും നിരന്തരമായ ആക്രമണങ്ങള്‍ക്കും പാത്രമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് അശോക് വാജ്പേയ് പറഞ്ഞു. ഇന്ത്യയെന്നത് കേവലം ഒരാശയമല്ല. ഒരു കൂട്ടം ആശയങ്ങളുടെ സമാഹരണമാണ്. ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുന്ന ശക്തികള്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ തച്ചുടയ്ക്കുന്നു. വിയോജിക്കാനും സംവദിക്കാനും സംഭാഷണങ്ങളിലേര്‍പ്പെടാനും നമുക്കു കരുത്തുപകര്‍ന്ന ജനാധിപത്യമൂല്യങ്ങള്‍ കൈമോശം വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവും മതേതരത്വവും നിരന്തരമായി ആക്രമണത്തിനു വിധേയമാകുന്ന കേവലമൊരു തിയോക്രാറ്റിക് രീതിയിലേക്ക് രാജ്യം അധഃപതിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്ന് സച്ചിദാനന്ദന്‍ നിരീക്ഷിച്ചു.

Eng­lish Sum­ma­ry: India is not just an idea, but many ideas: Ashok Vajpayee

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.