തോമസ് കപ്പ് ബാറ്റ്മിന്റണ്‍ മത്സരത്തില്‍ ഇന്ത്യക്ക് കിരീടം. ആദ്യമായാണ് ഇന്ത്യ തോമസ് കപ്പില്‍ കിരീടം നേടുന്നത്. ഫൈനലില്‍ ഇന്‍ഡോനേഷ്യയെയാണ് ഇന്ത്യ പരാചയപ്പെടുത്തിയത്. ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യക്കായിരുന്നു വിജയം.
തോമസ് കപ്പില്‍ 14 കിരീടം നേടിയ ടീമാണ് ഇൻഡോനേഷ്യ. ചരിത്ര നേട്ടത്തില്‍ മലയാളിത്തിളക്കവും.
English summary;India wins Thomas Cup for the first time
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.