12 February 2026, Thursday

Related news

February 4, 2026
November 5, 2025
October 20, 2025
August 20, 2025
May 29, 2025
May 7, 2025
April 28, 2025
February 5, 2023

ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം; വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
February 5, 2023 1:14 pm

വ്യോമസേനയുടെ ശക്തിതെളിയിക്കുന്ന സൂര്യകിരൺ എയ്‌റോബാറ്റിക് ടീമിന്റെ ആകാശ അഭ്യാസപ്രകടനം ഞായറാഴ്ച രാവിലെ 8.30‑ന് ശംഖുംമുഖം തീരത്ത് നടന്നു. 9.30‑ന് അഭ്യാസപ്രകടനം അവസാനിച്ചു.

ചിത്രം: രാജേഷ് രാജേന്ദ്രൻ

ഇതിനുമുന്നോടിയായുള്ള സമ്പൂർണ റിഹേഴ്‌സൽ ശനിയാഴ്ച രാവിലെ വിമാനത്താവള പരിധിയിൽ നടന്നിരുന്നു. വ്യോമസേനയുടെ സതേൺ എയർകമാൻഡന്റിന്റെ നേതൃത്വത്തിലായിരുന്നു അഭ്യാസപ്രകടനം. സൂര്യകിരൺ ടീമിലുള്ള ഒൻപത് ഹോക്ക് വിമാനങ്ങളാണ് പ്രകടനം കാഴ്ചവച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.