21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 20, 2026
January 18, 2026
January 16, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026

ഇന്ത്യൻ വംശജരായ ദമ്പതികളും മകളും യുഎസിൽ മരിച്ച നിലയിൽ

Janayugom Webdesk
ന്യൂയോർക്ക്
December 30, 2023 5:05 pm

യുഎസിൽ ഇന്ത്യൻ വംശജരായ ദമ്പതികളെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. രാകേഷ് കമൽ (57), ഭാര്യ ടീന( 54), മകൾ അരിയാന ( 18) എന്നിവരെയാണ് മസാച്ചുസെറ്റ്സിലുള്ള വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ല.

രാകേഷിന്റെ മൃതദേഹത്തിനരികിലായി തോക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. മുമ്പ് ദമ്പതികൾ എഡ്യൂനോവ എന്ന പേരിൽ വിദ്യാഭ്യാസ കമ്പനി നടത്തിയിരുന്നു. സമീപകാലത്തായി ഇവർക്ക് ധാരാള സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.

Eng­lish Summary;Indian-origin cou­ple and daugh­ter found dead in US
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.