7 January 2026, Wednesday

Related news

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 4, 2026
January 4, 2026
January 4, 2026

അഡിഡാസ് പുറത്തിറക്കിയ പുതിയ ജേഴ്സിയണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍

Janayugom Webdesk
June 3, 2023 10:31 pm

ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസ് പുറത്തിറക്കിയ പുതിയ ജേഴ്സിയണിഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും. ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സിയില്‍ മുമ്പ് ഇന്ത്യ എന്ന് കറുത്ത ആക്ഷരത്തിലാണ് എഴുതിയിരുന്നതെങ്കില്‍ പുതിയ ജേഴ്സിയില്‍ ഇത് നീലനിറത്തിലാണ്. ഏകദിന, ടി20
ടീമുകളുടെ ജേഴ്സിയും വനിതാ ടീമിന്റെ ജേഴ്സിയും അവതരിപ്പിച്ച അഡിഡാസ് താരങ്ങള്‍ ജേഴ്സി ധരിച്ചു നില്‍ക്കുന്ന പ്രൊമോ വീഡിയോയും പുറത്തുവിട്ടു.

Eng­lish Summary:Indian play­ers wear­ing the new jer­sey released by Adidas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.