23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

ചെങ്കടലില്‍ വീണ്ടും ഇന്ത്യൻ രക്ഷാദൗത്യം

ഇറാന്‍ മത്സ്യബന്ധന കപ്പല്‍ റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി
Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2024 11:10 pm

സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 19 പാകിസ്ഥാൻ പൗരന്മാരെ രക്ഷപ്പെടുത്തി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്ര കഴിഞ്ഞ 36 മണിക്കൂറിനിടെ നടത്തുന്ന രണ്ടാമത്തെ ആന്റി-പൈറസി ഓപ്പറേഷനാണിത്.
അൽ നെമിയെന്ന കപ്പലിനെയാണ് നാവികസേന മോചിപ്പിച്ചത്. ആയുധവുമായി കപ്പൽ റാഞ്ചിയ 11 കൊള്ളക്കാരെ സേന കസ്റ്റഡിയിലെടുത്തു. കൊച്ചി തീരത്തു നിന്ന് 800 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം. മറൈൻ കമാൻഡോകളും ഓപ്പറേഷനിൽ പങ്കെടുത്തു. എഫ് വി ഇമാൻ എന്ന ഇറാന്‍ കപ്പലിനെ കഴിഞ്ഞ ദിവസം നാവിക സേന മോചിപ്പിച്ചിരുന്നു. 

Eng­lish Summary:Indian res­cue mis­sion in the Red Sea again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.