22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

യുഎസിലെ ജിമ്മിൽ കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥി മ രിച്ചു

Janayugom Webdesk
വാഷിംഗ്ടൺ
November 9, 2023 1:11 pm

യുഎസിലെ ഇൻഡ്യാനയിലെ ഫിറ്റ്‌നസ് സെന്ററിൽവച്ച് അക്രമിയുടെ കുത്തേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 24 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വരുൺ രാജ് പുച്ച മരണത്തിന് കീഴടങ്ങി. 

വാൽപാറൈസോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ വരുണിന് ഒക്ടോബർ 29 നാണ് പബ്ലിക് ജിമ്മിൽ വെച്ച് കുത്തേറ്റത്. സംഭവത്തില്‍ ജോർദാൻ ആന്ദ്രേഡ് (24) എന്ന പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. 

തെലങ്കാന സ്വദേശിയാണ് വരുണ്‍. അടുത്തുവര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വരുണിന് കുത്തേറ്റത്. 

Eng­lish Sum­ma­ry: Indi­an stu­dent di es after being stabbed in US gym

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.