13 February 2026, Friday

Related news

February 12, 2026
February 7, 2026
February 2, 2026
January 30, 2026
January 18, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025

ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു;വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നിര

Janayugom Webdesk
കൊച്ചി
October 5, 2024 4:17 pm

ഇന്‍ഡിഗോ വിമാനത്തിന്റെ നെറ്റ് വര്‍ക്കില്‍ സംഭവിച്ച തകരാര്‍ മൂലം സര്‍വീസുകള്‍ രാജ്യവ്യാപകമായി തടസ്സപ്പെട്ടു.ഇത് മൂലം വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.

എന്നാല്‍ തകരാറുകള്‍ എത്രയും വേഗം പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.യാത്രക്കാര്‍ക്ക് എത്രയും പെട്ടന്ന് തന്നെ സേവനങ്ങള്‍ തിരികെയെത്തിക്കുമെന്നും അവര്‍ പറഞ്ഞു.സംഭവത്തില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.